പുതുപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പുതുപ്പള്ളി പയ്യപ്പാടിയിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം എന്നീ കോഴ്സുകളിലേയ്ക്ക് സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച് വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. ഫോൺ: 8547005040.