kobjose54

കൈപ്പുഴ: കുന്നുംപുറത്ത് കെ.സി.ജോസ് (കാക്കു- 54)​ നിര്യാതനായി. ഭാര്യ: റോസമ്മ എഴുംപുന്ന മാന്നാർ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്ന,​ സോണിയ,​ സോബിൻ. മരുമകൻ: ജോയിറ്റ്. സംസ്കാരം ഇന്ന് 9 ന് മാന്നാനം സെന്റ് ജോസഫ് ദേവാലയത്തിൽ.