എസ്.എൻ പുരം : പാനാപ്പള്ളിൽ പരേതനായ പി.എസ്.വിദ്യാധരൻശാന്തിയുടെ ഭാര്യ കാർത്ത്യായനിയമ്മ (കുഞ്ഞമ്മ വിദ്യാധരൻ-75) നിര്യാതയായി. മുണ്ടക്കയം ചോറ്റി പാലമൂട്ടിൽ കുടുംബാംഗം. കോത്തല മാടപ്പാട് 93-ാം നമ്പർ വനിതാസംഘം മുൻ പ്രസിഡന്റായിരുന്നു. മകൻ : സന്തോഷ് കുമാർ. മരുമകൾ : സജിത സുന്ദരം (ബാങ്ക് ഒഫ് ബറോഡ കൊച്ചിൻ). സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.