ചേർപ്പുങ്കൽ : ബി.വി.എം കോളേജിൽ ഈ വർഷം തുടങ്ങുന്ന ബി.സി.എ ബാച്ചിലും ബി.കോം , സിനിമാ പഠനം എന്നീ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആവശ്യമുള്ളവർക്ക് കോളേജിൽ നേരിട്ടു വന്ന് അഡ്മിഷൻ എടുക്കാം.