ചങ്ങനാശേരി: ചങ്ങനാശേരി മുൻ നഗരസഭാ ചെയർമാൻ ശ്രീകുമാർ മൂലേമഠം (67) നിര്യാതനായി. കെ.പി.സി.സി അംഗം, എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഇലക്ട്രോൾ പ്രതിനിധി, പ്രൈവറ്റ് കോളേജ് സ്റ്റുഡൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: എസ് ലളിത.