പൊൻകുന്നം : ചിറക്കടവ് ഗ്രാമദീപം വായനശാല ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് മിതമായ നിരക്കിൽ വിവിധയിനം തൈകൾ വിതരണം ചെയ്യുന്നു. തെങ്ങ്, വിയറ്റ്‌നാം സൂപ്പർ ഏർലി പ്ലാവ്, റമ്പൂട്ടാൻ, മങ്കോസ്റ്റിൻ, മാവ്, സപ്പോട്ട, നാരകം തുടങ്ങി നിങ്ങൾക്കാവശ്യമുള്ള ഏതിനം തൈകളും ലഭിക്കുന്നതാണ്. ആവശ്യക്കാർ 9446302411, 94477 66385 എന്നീ നമ്പരുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.