പൊൻകുന്നം : ഗവ.ഹൈസ്‌കൂളിൽ പാർട്ട് ടൈം ഹിന്ദി അദ്ധ്യാപക തസ്തികയിൽ ദിവസ വേതനത്തിൽ ഒഴിവുണ്ട്. അഭിമുഖം നവംബർ ഒന്നിന് രാവിലെ 10 ന്. പി.എസ്.സി.റാങ്ക് പട്ടികയിൽ ഉള്ളവർക്കും കെ.ടെറ്റ് ഉള്ളവർക്കും മുൻഗണന. എഫ്.ടി.എം തസ്തികയിൽ ദിവസവേതനത്തിൽ ജീവനക്കാരിയെ ആവശ്യമുണ്ട്. അഭിമുഖം നവംബർ ഒന്നിന് 11 ന്. ഫോൺ: 9633653212, 9400506495.