പൊട്ടൻകാട്: ചെറുപറമ്പിൽ സി. യു ജോസഫ് (81) നിര്യാതനായി .സംസ്‌കാരം നടത്തി. ഭാര്യ :ഏലിയാമ്മ പൊട്ടൻകാട് മുല്ലുപ്പാറ കുടുംബാംഗമാണ് .മക്കൾ :ഷാജി ജോസഫ് (ഹെഡ്മാസ്റ്റർ എസ്. ജി .എച്ച് .എസ് പാറത്തോട്), അഡ്വ .ബിജു ജോസഫ് (ജന. സെക്രട്ടറി പ്രവാസി കോൺഗ്രസ്). ജോർജ് ജോസഫ് (ബ്രുണൈ ) , ഫാ. മാത്യു ചെറുപറമ്പിൽ (വികാരി സെന്റ് സേവ്യഴ്‌സ് പള്ളി ചെമ്മണ്ണാർ ) , ഷാനി സന്തോഷ് . മരുമക്കൾ :ആൻസി ജോസഫ് ഞള്ളാനിൽ ,ജിജി .കെ .ജോർജ് കാരക്കൊമ്പിൽ, ജിഷ പൗലോസ് തോണക്കര, സന്തോഷ് മാത്യു കണംകൊമ്പിൽ.