മുട്ടാർ : ആറ്റുപുറത്ത് സ്‌കറിയചാക്കോ (90) നിര്യാതനായി. ഭാര്യ : പുതുശ്ശേരി മഞ്ഞനാക്കുഴിയിൽ അന്നമ്മ ചാക്കോ. മക്കൾ: സൂസൻ ജേക്കബ് (നഴ്‌സ് പുഷ്പഗിരി, പൂളിങ്കുന്ന്), എ.സി.സ്‌കറിയ (ഷാജി, ദുബായ്), ജോജി ജേക്കബ് (ഏഷ്യാനെറ്റ്, ചങ്ങനാശേരി), ജിജി ഷാജി, ലിന്റ ചെറിയാൻ (ചാസ്, മല്ലപ്പള്ളി). മരുമക്കൾ : പരേതനായ കെ.വി. ജേക്കബ് കൈതപ്പറമ്പിൽ വേഴപ്ര, ലൗലി സ്‌കറിയ പുനയാർ കുരിശുംമൂട് (നഴ്‌സ്, ദുബായ്), ജെസി ജോജി പൂയപ്പള്ളി മുട്ടാർ (സെക്രട്ടറി, മുട്ടാർ കോപ്പറേറ്റീവ് ബാങ്ക്), ഷാജി പുളിക്കൽ തെങ്ങണ (ഖത്തർ), സിബിച്ചൻ കൊട്ടാരത്തിൽ മാമ്മൂട്. സംസ്‌കാരം ഇന്ന് 10.30 ന് മുട്ടാർ സെന്റ് ജോർജ് പഴയ പള്ളിയിൽ.