മാടപ്പള്ളി : തെങ്ങുംന്താനം പുതുപ്പറമ്പിൽ പരേതനായ കുഞ്ഞൂകുഞ്ഞ് ആചാരിയുടെ ഭാര്യ തങ്കമ്മ കുഞ്ഞൂഞ്ഞ് (83) നിര്യാതയായി. മറ്റ് മക്കൾ : ഓമന, കോമളം, വൽസല, ശശികുമാർ, കുഞ്ഞുമോൾ, ജയമോൾ. മരുമക്കൾ : വാസുക്കുട്ടൻ, പരേതനായ തങ്കപ്പൻ, സഹദേവൻ, ശോഭ, രാജഗോപാൽ, ഷൺമുഖൻ, ബിന്നിച്ചൻ. സംസ്‌കാരം ഇന്ന് 2 ന് മാന്താനത്തുള്ള മകൾ മിൻസിയുടെ വീട്ടുവളപ്പിൽ.