kob-saraswathy

കവിയൂർ : മേച്ചേരി മഠത്തിൽ പരേതനായ കവിയൂർ ശിവരാമയ്യരുടെ ഭാര്യ കെ.സരസ്വതിയമ്മാൾ (90 ) നിര്യാതയായി. മക്കൾ : രാജലക്ഷ്മി, വെങ്കിടാചലം (ചാർട്ടേർഡ് അക്കൗണ്ടന്റ് ), മൈഥിലി ,ഗീത. മരുമക്കൾ : വെങ്കിടാചലം,ലക്ഷ്മി, നീല കണ്ഠ ശർമ്മ, അജിത്ത്. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.