വടകര : വൈപ്പേൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ ജോൺ (85) നിര്യാതയായി. കാരിക്കോട് അമ്പാട്ടികുഴിയിൽ കുടുംബാംഗം.
മക്കൾ : കുര്യാക്കോസ്, ലീലാമ്മ, തോമസ് ജോൺ, ജോയ് ജോൺ, രാജു ജോൺ, സനി. മരുമക്കൾ : അമ്മിണി, സണ്ണി, ലില്ലി, സിനി,
രഞ്ജിനി, സൽജൻ. സംസ്‌കാരം ഇന്ന് 3 ന് വടകര ഗിരിസീനായ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.