kobvargese91

പാത്താമുട്ടം: എണ്ണശ്ശേരിയിലായ കാര്യക്കുളത്തു കുന്നേൽ കെ.വി.വർഗീസ് (ഉണ്ണിക്കുഞ്ഞ് -91)​ എം.ഡി. സെമിനാരി സ്‌കൂളിൽ ദീർഘകാലം അധ്യാപകനായും വാഴൂർ സെന്റ്. പോൾസ് ഹൈസ്‌കൂളിൽ പ്രഥമാധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: മേരിക്കുട്ടി കാക്കനാട് കിളിത്താറ്റിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് വർഗീസ് (റിട്ട. ഹെഡ്,​ ആർ ആന്റ് ഡി,​ അപ്പോളോ ടയേഴ്സ് ലിമിറ്റഡ്), ഷാജി പോൾ (സെന്റ് ഗിറ്റ്സ് കോളേജ്,​ പാത്താമുട്ടം), ജിജി എലിസബത്ത് വർഗീസ്. മരുമക്കൾ: അനില ജോർജ് (എമ്പാശ്ശേരി, പെരുമ്പാവൂർ), പരേതയായ എലിസബത്ത് പോൾ (പുളി മുട്ടിൽ, തിരുവനന്തപുരം),​ സജി (കുറുത്തേടത്, പുത്തൻകുരിശ്). സംസ്‌കാരം ഇന്ന് 11.30ന് വാകത്താനം സെന്റ് ജോൺസ് വലിയപള്ളിയിൽ.