loosiymama

കുറിച്ചി: കിഴക്കേടത്ത് ദേവസ്യ ശൗരർ ഭാര്യ ലൂസിയാമ്മ ദേവസ്യ (80) നിര്യാതയായി. പുളികുന്ന് പള്ളിപ്പുറം കുടുംബാംഗം. മക്കൾ: പരേതയായ കുഞ്ഞുഞ്ഞമ്മ, കുഞ്ഞുമോൻ, ജോളിച്ചൻ, സജി, കുഞ്ഞുമോൾ. മരുമക്കൾ : ഡെയ്‌സി, ഷിനി, ബിൻസി, കുഞ്ഞുമോൻ. സംസ്‌കാരം ഇന്ന് രണ്ടിന് കുറിച്ചി സെന്റ ജോസഫ് ശാന്തിഗിരി പള്ളിയിൽ.