കാഞ്ഞിരപ്പള്ളി: ആനക്കല്ല് ചങ്ങനാശേരി തൂമ്പുങ്കൽ തോമസ് മാത്യു (സിബി-55) നിര്യാതനായി. ഭാര്യ: ഷീല തോമസ് (കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് മുൻ അംഗം), പശുപ്പാറ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മകൾ: റോസ് (കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർഥി). സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.