ഇടക്കുന്നം: കണ്ണന്താനത്ത് ജോർജ് കെ. ജോസഫ് (ജോജി-66, സെന്റ് തോമസ് സ്റ്റോഴ്‌സ് മുണ്ടക്കയം, വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ ) നിര്യാതനായി. ഭാര്യ: പുഷ്പം ജോർജ്. മക്കൾ: അരുൺ ജോസഫ് ജോർജ്, അഞ്ചു ആനി ജോർജ്. മരുമക്കൾ: മെറിൻ ലെവി ഫിലിപ്പ്‌സ്, സി.വി. ജെജോ ചിറപ്പുരത്ത് (പാമ്പകുട). സംസ്‌കാരം ഇന്ന് 2 ന് പാറത്തോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.