കുമരകം : വയിത്രമറ്റത്തിൽ വി.പി.പുന്നൂസ് (82)നിര്യാതനായി. ഭാര്യ : പരേതയായ അച്ചാമ്മ വാകത്താനം ഈഴക്കുന്നേൽ കുടുംബാംഗം. മക്കൾ : ബെന്നി വി പുന്നൂസ് (വായിത്ര കൺസ്ട്രക്ഷൻസ് ,) ജോണികുട്ടി, ഷാജി വി പുന്നൂസ് (വായിത്ര പെയിൻ്റ് ഹാർഡ് വെയർസ്). മരുമക്കൾ : സീന, ഷീബ, ലിത. സംസ്കാരം നടത്തി.