school

ആഘോഷമാക്കി...കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞ് കിടന്നിരുന്ന സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂൾ പ്രവേശനോത്സവത്തിനായി അദ്ധ്യാപികമാരും ജീവനക്കാരും ചേർന്ന് അലങ്കരിക്കുന്നു