കുമരകം:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കുമരകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡൻ്റ് വി.എസ് പ്രദീപ് കുമാർ, എ.വി തോമസ്, കുഞ്ഞച്ചൻ വേലിത്തറ, സ്മൃതികാന്ത് ശ്രാമ്പിക്കൽ ,ജോഫി നടുവിലേപറമ്പിൽ ,സജയമോൻ ആഞ്ഞിലി പറമ്പിൽ , തമ്പാൻ പുത്തൻപറമ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.