school

കോട്ടയം: വിദ്യാർത്ഥികളെ വരവേൽക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ ഒരുങ്ങിയതായി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ പറഞ്ഞു. ആരോഗ്യവകുപ്പ് ഡോക്ടർ ഓൺ കോൾ സേവനം എല്ലാ സ്‌കൂളുകളിലും സജ്ജമാക്കിയിട്ടുണ്ട്. കൗൺസിലറുടെ സേവനം, കൊവിഡ് വാക്സിനേഷൻ, ആംബുലൻസ് സഹായങ്ങൾ എന്നിവയും ലഭിക്കും.