കുമരകം :തൊള്ളായിരം ചേന്നൻചിറ വാസുകുട്ടന്റെ ഭാര്യ സുഭദ്ര(56) നിര്യാതയായി. കുമ്മനം കുട്ടുവേലി കുടുംബാംഗമാണ്. മക്കൾ : സുധീഷ് , സുജീഷ . മരുമക്കൾ : സബിത , അരുൺ (കുറിച്ചി ) . സംസ്ക്കാരം ഇന്ന് .