snake-master

തിരുവനന്തപുരം ജില്ലയിലെ ഒരു വീടിന്റെ പുറകുവശത്താണ് സംഭവം ,ഒരു പൂച്ചയും മൂർഖൻ പാമ്പും നേർക്കുനേർ,ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ മൂർഖൻ ഇഴഞ്ഞ് പോയി,പിന്നെ കണ്ടില്ല,പാമ്പ് പോയിക്കാണും എന്ന് വിചാരിച്ച് വീട്ടുകാരും അകത്തേക്ക് കയറി,ഇടക്ക് പാമ്പുകളെ കാണാറുള്ളതിനാൽ വീട്ടുകാർക്കും പേടിയില്ല,പക്ഷെ അടുത്ത ദിവസം രാവിലെ വീടിന് പുറക് വശത്തുള്ള വിറക് പുരയിൽ വിറക് എടുക്കാൻ ചെന്നപ്പോൾ മൂർഖൻ പാമ്പിനെ കണ്ടു,വിറക്പുര നിറയെ സാധനങ്ങളാണ്,ഓരോന്നായി വാവ മാറ്റി തുടങ്ങി, അവസാനം വിറകുകൾക്കിടയിൽ മൂർഖൻ പാമ്പ്,പാമ്പിനെ പൊതിഞ്ഞ് ചോനൻ ഉറുമ്പുകളും,കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...