ആലംകോട്: പാലവിള, കരിമ്പുവിള തിരുവോണത്തിൽ സുരേന്ദ്രൻ (മണിയൻ- 72) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കൾ: സുനിൽകുമാർ, സുനിത, സുരേഷ്. മരുമക്കൾ: സുനിത, പരേതനായ മോഹനൻ, പ്രീത.