gandhi

ഗാന്ധിസ്മൃതി... ഗാന്ധിജയന്തിയാഘോഷങ്ങൾക്ക് മുന്നോടിയായി കോട്ടയം തിരുനക്കരയിലെ ഗാഡിസ്ക്വയർ വൃത്തിയാക്കിയ ശേഷം ബാരിക്കേഡിൽ തുണിചുറ്റി അലങ്കരിക്കുന്ന തൊഴിലാളി.തിരുനക്കരയിലെ ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ട് 50 വർഷമായി