പാറ്റൂർ: പാറ്റൂർ ജംഗ്ഷനു സമീപം പി.ആർ.എ 222 ൽ പരേതനായ ജി.ഇ.ഡിസിൽവയുടെ ഭാര്യ സെലിൻ ഡിസിൽവ (97) നിര്യാതയായി. മകൻ: യൂജിൻ.