വിഴിഞ്ഞം: കിടാരക്കുഴി അമ്പലം വയ്പിച്ച വലിയവിള വീട്ടിൽ സി. ട്വിങ്കിൾ ടോപി (80- റിട്ട. മിലിട്ടറി ഓണററി ക്യാപ്ടൻ) നിര്യാതനായി. സഹോദരങ്ങൾ: സരസ്വതി, വസന്തകുമാരി, സുഷമാദേവി, അരുൺ പ്രഭു, ഷൈലജകുമാരി, പരേതരായ രവിചന്ദ്രൻ, രത്നാകരൻ. സഞ്ചയനം ഇന്ന് രാവിലെ 8 ന്.