storey-building-collapses


കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് എട്ടുനില കെട്ടിടം തകർന്ന് വീണു. ഹിമാചൽപ്രദേശിലെ ഷിംലയിലെ ഹാലി കൊട്ടാരത്തിന് സമീപമുള്ള ഘോഡ ചൗക്കിലെ കെട്ടിടം നിലംപൊത്തുന്നതിന്റെ വീഡിയോ