chalwa-ismah-kamal-caress


കൂറ്റൻ പെരുമ്പാമ്പിനെ പൂച്ചക്കുട്ടിയെപ്പോലെ മടിയിൽ വച്ച് ഓമനിക്കുകയാണ് ഇന്തോനേഷ്യൻ സ്വദേശിയായ ചൽവ ഇസ്മ കമാൽ എന്ന 15കാരി. വീടിന്റെ വരാന്തയിലിരുന്ന് ഫോൺ നോക്കുന്ന ചൽവയുടെ മടിയിൽ തലവച്ച് സുഖമായി കിടന്നുറങ്ങുന്ന കൂറ്റൻ പെരുമ്പാമ്പാണ് വീഡിയോയിലുള്ളത്.