la-palma-volcano-lava-hit


അഗ്നിപർവതത്തിൽ നിന്നുള്ള ലാവ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകിയിറങ്ങിയതോടെ സ്പാനിഷ് ദ്വീപായ ലാ പാം വളരാൻ തുടങ്ങിയിരിക്കുന്നു. സമുദ്രജലവുമായി സമ്പർക്കത്തിൽ വന്നതോടെ ലാവ കട്ടപിടിച്ച് ഭൂപ്രദേശമായി മാറുകയാണ്.