തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിനടുത്തുള്ള അഴൂർ പഞ്ചായത്തിലെ ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ യാത്ര. വീടിന് പിറകുവശത്തായി കോഴികളെ വളർത്തുന്ന കൂടിന് ചുറ്റും വല വിരിച്ചിരുന്നു.അതിൽ അണലി കുടുങ്ങിക്കിടക്കുകയാണ്.
അണലിയും,മൂർഖനും കൂടുതൽ ഉള്ള സ്ഥലമാണ്. അണലിയുടെ കടിയേറ്റ് നിരവധി ആളുകൾക്ക് അപകടം സംഭവിച്ചിട്ടുണ്ട്. ഇവിടെ അണലി വലയിൽ കുരുങ്ങിയത് നന്നായി.
കുട്ടികൾ ഉള്ള വീടാണ്. വലയിൽ നിന്ന് രക്ഷപ്പെട്ട അണലിയുടെ ചീറ്റൽ ആരെയും ഭയപ്പെടുത്തും. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...