ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമയിൽ മന്ത്രി വി.എൻ വാസവൻ ഹാരാർപ്പണം നടത്തുന്നു.തിരുവബൂർ രാധാകൃഷ്ണൻ എം.എൽ.എ, തോമസ് ചാഴികാടൻ.എം.പി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ തുടങ്ങിയവർ സമീപം.