governer

ഗവർണറുടെ ആഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കെ.ആർ മോഹൻ എഴുതിയ ഒറ്റയടിപ്പാതയിലൂടെ പുസ്തകത്തിന്റെ പ്രകാശനം രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാളം സർവകലാശാല വൈസ് ചാൻസിലർ കെ. ജയകുമാറിന് നൽകി നിർവഹിക്കുന്നു. ഇന്ദു മോഹൻ, കെ.ആർ. മോഹൻ എന്നിവർ സമീപം.