kabul

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ( മുസ്ലീം പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചെന്ന് താലിബാന്‍. എദിഗാഹ് ഗ്രാൻഡ് മോസ്കിന്‍റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന്‍ സഹമന്ത്രി പറഞ്ഞു. ആക്രമണത്തിന്റ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കാലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്ത ശേഷം ഐസിസ് ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് വീണ്ടും സ്ഫോടനം ഉണ്ടായിരിക്കുന്നത്.