alchol

ആ​ല​പ്പു​ഴ​ ​:​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 50​ ​ലി​റ്റ​റോ​ളം​ ​വി​ദേ​ശ​മ​ദ്യ​വും​ 150​ ​പാ​യ്ക്ക​റ്റ് ​ഹാ​ൻ​സും​ 10​ ​ഗ്രാം​ ​ക​ഞ്ചാ​വും​ ​പി​ടി​കൂ​ടി.​ ​ആ​റു​ ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.
പു​ന്ന​പ്ര​ ​വെ​ളി​യി​ൽ​ ​ലോ​റ​ൻ​സ് ,​ ​ത​ണ്ണീ​ർ​മു​ക്കം​ ​കൈ​ത​വ​ള​പ്പി​ൽ​ ​ഗി​രീ​ഷ്,​ത​ണ്ണീ​ർ​മു​ക്കം​ ​താ​മ​ര​ശേ​രി​യി​ൽ​ ​ര​മേ​ശ​ൻ,​മു​ഹ​മ്മ​ ​ക​ണ്ട​നാ​ട്ടു​വെ​ളി​യി​ൽ​ ​ഉ​മേ​ഷ്,​ ​മ​ണ്ണ​ഞ്ചേ​രി​ ​നി​ക​ർ​ത്തി​ൽ​ ​മ​നോ​ജ് ,​ ​മ​ണ്ണ​ഞ്ച​രി​ ​ഉ​ഷാ​ ​മ​ന്ദി​ര​ത്തി​ൽ​ ​സു​രേ​ഷ് ​പീ​റ്റ​ർ​ ​എ​ന്നി​വ​രെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത് .​ ​ഇ​വ​ർ​ ​മാ​സ​ങ്ങ​ളാ​യി​ ​മ​ദ്യ​വും,​നി​രോ​ധി​ത​ ​പു​ക​യി​ല​ഉ​ത്പ്പ​ന്ന​ങ്ങ​ളും​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​ ​വ​രി​ക​യാ​യി​രു​ന്നു.
ആ​ല​പ്പു​ഴ​ ​ന​ർ​ക്കോ​ട്ടി​ക് ​സെ​ൽ​ ​ഡി​വൈ.​എ​സ്.​പി​ ​എം.​കെ.​ബി​നു​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ജി​ല്ലാ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സ്‌​ക്വാ​ഡും​ ​മ​ണ്ണ​ഞ്ചേ​രി​ ​സി.​ഐ​ ​വി​നോ​ദ് ​കു​മാ​ർ​ ,​മു​ഹ​മ്മ​ ​സി.​ഐ​ ​എ​ൻ.​വി​ജ​യ​ൻ,​പു​ന്ന​പ്ര​ ​സി.​ഐ​ ​പ്ര​താ​പ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​റെ​യ്ഡി​ൽ​ ​പ​ങ്കെ​ടു​ത്തു.