കണിയാപുരം: മുൻ എം.എൽ.എ പരേതനായ ഹക്കിംജിയുടെ ഭാര്യ കണിയാപുരത്ത് തൊടിയിൽ അയിഷാ ബീവി (87) നിര്യാതയായി. മക്കൾ: കെ.എച്ച്. എം. അഷ്‌റഫ് (മുസ്ലിം ലീഗ് ദേശീയ സമിതി അംഗം),കെ.എച്ച്. എം.നജീബ് (അഡ്മിൻ ഓഫീസർ,മോഡൽ പബ്ലിക് സ്കൂൾ), അഡ്വ.കെ. എച്ച്.എം. മുനീർ(കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി),കെ.എച്ച്. എം.ഇക്ബാൽ, നസിറാ ബീവി, ഷജീറ, ജസീറ ബീവി. മരുമക്കൾ:എം. എസ്.ഷാജഹാ, ഇക്ബാൽ, നാസുമുദീൻ, സഫിലാ അഷ്‌റഫ്, ജബനീ നജീബ്, ഷീന മുനീർ, ഷെജ്ന ഇക്ബാൽ.