saraswathi

ഇത് സരസ്വതി. 69 വയസ്.ഏഴാം തരം വരെ പഠനം. പക്ഷേ പാട്ടിൽ ആളൊരു പുലിയാണ്. പാട്ടു പാടി കവിതകളെഴുതി നാട്ടിലെ താരമായിരിക്കുകയാണ് ഇവ‌ർ. വീഡിയോ -ഇ.പി.രാജീവ്