ചിറയിൻകീഴ്: മുടപുരം ശിവകൃഷ്ണപുരം കൊടിക്കകം വീട്ടിൽ ജെ. സുഗതൻ (68)നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: പരേതയായ സുജി, സുജിത്. മരുമകൻ: ജയപ്രകാശ്. സഞ്ചയനം വ്യാഴം രാവിലെ 8മണിക്ക്.