sasindran

ആറ്റിങ്ങൽ: കരിച്ചിയിൽ ചന്ദ്രവിലാസത്തിൽ ശശീന്ദ്രൻ (70) നിര്യാതനായി ഭാര്യ: അംബിക. മക്കൾ : സൂര്യകാന്ത്, ചന്ദ്രകാന്ത്, ശ്രീകാന്ത്. മരുമക്കൾ: ബീന, മാലിനി. സഞ്ചയനം ചൊവ്വ രാവിലെ 7മണിക്ക്