parrot-in-gwalior-loves-t

ഗ്വാളിയാറിലെ ഷാർദാ ബാലഗ്രാം വനത്തിൽ നിന്ന് നഗരത്തിലേക്ക് എല്ലാ ദിവസവും മണിക്കൂറോളം പറക്കുന്ന തത്തയെ പരിചയപ്പെടാം.സ്കൂളിൽ പഠിക്കുന്ന തന്റെ കൊച്ചു സുഹൃത്തുകളെ കാണാൻ വേണ്ടിയുള്ള യാത്രയാണിത്