vilasini

കാട്ടാക്കട : കണ്ടല കാട്ടുവിളയിൽ പരേതനായ തുളസീധരന്റ ഭാര്യ വിലാസിനി (62) നിര്യാതയായി. മക്കൾ: ഷിബു .ടി (ഖത്തർ) ഷാബു ടി. മരുമക്കൾ: രജനി ഡി. എസ്, ബിന്ദു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12. 30ന് വീട്ടുവളപ്പിൽ.