കാരുണ്യസ്വരൂപിയായ സർവത്ര സമരൂപനായി വിലസുന്ന അങ്ങേയറ്റം മംഗളസ്വരൂപിയായ ഈശ്വരൻ എല്ലാം അറിയുന്നവനാണ്. ശിരസിൽ ദേവഗംഗയും ചന്ദ്രക്കലയും അണിഞ്ഞിട്ടുള്ള അങ്ങ് എന്നും അനുഗ്രഹം തന്നരുളണം.