k

കേരള കൗമുദി മാനേജിംഗ് ഡയറക്ടറായിരുന്ന എം.എസ്. ശ്രീനിവാസന്റെ പതിനൊന്നാം ചരമവാർഷികദിനത്തിൽ കേരള കൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ നോൺ ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു, കേരളകൗമുദി എംപ്ലോയീസ് വെൽഫെയർ ഫോറം പ്രസിഡന്റ് എം.എം. സുബൈർ, ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി, തിരുവനന്തപുരം,ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ, നോൺ നോൺ ജേർണലിസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഉദയകുമാർ, ജോയിന്റ് സെക്രട്ടറി ബിജു, ട്രഷറർ ഉണ്ണികൃഷ്‌ണൻ തമ്പി, ജി. സുകു, ഉദയപ്പൻ, അജിത്, വെഹിക്കിൾ സൂപ്പർവൈസർ ബിജു തുടങ്ങിയവർ പുഷ്പാർച്ചന നടത്തുന്നു.