നീണ്ട ഇടവേളയക്കുശേഷം ക്ലാസുകൾ ആരംഭിച്ചപ്പോൾ സുഹൃത്തുക്കൾ ഒത്ത് ചേർന്ന് സൗഹൃദം പങ്ക് വെയ്ക്കുന്നു പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ നിന്ന്.