kolam

യു .പി യിൽ സമരം ചെയ്യുകയായിരുന്ന കർഷകർക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ച് കയറ്റി 9 കർഷകർ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ചും , ബി .ജെ .പി യുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധം