santha

നെടുമങ്ങാട്: ഉളിയൂർ കരിമ്പിക്കാവ് ബൈജു ഭവനിൽ ബി. ബാലകൃഷ്ണന്റെ (മണിയൻ) ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: ബൈജു, രേണുക. മരുമക്കൾ: എസ്. ഷംന ബൈജു, ബി. ജയചന്ദ്രൻ.