ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒമാനിൽ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികൾ മരിച്ചു. റൂസൈൽ വ്യവസായിക മേഖലയിലാണ് അപകടം ഉണ്ടായത്