കാൻസർ രോഗിയായ അയൽക്കാരന് ചികിത്സിക്കാൻ പണമില്ലാതെ വന്നപ്പോൾ മാരത്തോൺ ഓട്ടക്കാരൻ ബാഹുലേയന് അടങ്ങി ഇരിക്കാനായില്ല. പിന്നെ ബക്കറ്റുമെടുത്ത് ബാഹുലേയൻ ഓട്ടം തുടങ്ങി.വീഡിയോ - പ്രദീപ്