krishnankutty-81

പെരുമ്പാവൂർ: സിനിമാ താരം ആശ ശ​ര​ത്തിന്റെ പിതാവ് പെരുമ്പാവൂർ ബ്രോഡ്‌​വേ വാരനാട്ട് വീട്ടിൽ കൃഷ്ണൻ കുട്ടി (81) നിര്യാതനായി. ഭാര്യ: പ്രശസ്ത നർത്തകി കലാ​മ​ണ്ഡലം സു​മതി. മറ്റ് മക്കൾ: പരേ​തരായ വേണു, ബാലു. മ​രുമക്കൾ: ശരത് (ദുബാ​യ്), സൗമ്യ. സംസ്കാരം നടത്തി.