shaji

ആരാണ് ഡോ.സി.പി.ഷാജി? ഒറ്റ വാക്കിൽ പറഞ്ഞാൽ അദ്ധ്യാപകൻ, കർഷകൻ,ശാസ്ത്ര ഗവേഷകൻ.ഉൾനാടൻ മത്സ്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയതാണ് ഷാജിയെ വ്യത്യസ്തനാക്കുന്നത്.വീഡിയോ - ഇ.പി. രാജീവൻ