തായ് വാനെ വിരട്ടാൻ ലക്ഷ്യമിട്ട് രണ്ടു ദിവസത്തിനിടെ ചൈനയിൽ നിന്ന് പറന്നത് 77 യുദ്ധവിമാനങ്ങൾ. ചൈനയുടെ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അഭ്യാസപ്രകടനം കൂടിയായിരുന്നു ഇത്